Uncategorized

ആലുവയിൽ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

കൊച്ചി: ആലുവയിൽ ലോഡ്‌ജിൽ യുവതി മരിച്ച നിലയിൽ. എംഎൽഎ ഓഫിസിന് സമീപത്തെ ലോഡ്‌ജിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി സ്വദേശിനി ജോമോളാണ് (26) മരിച്ചത്. ഇന്നലെ വൈകീട്ടാണ് ലോഡ്‌ജിൽ മുറിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button