22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പച്ചക്കറി തൈ വിതരണം
Peravoor

പച്ചക്കറി തൈ വിതരണം


[21/04, 3:17 pm] ഓപ്പൺ ന്യൂസ്‌ X24: പേരാവൂര്‍: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പേരാവൂര്‍ ബ്ലോക്ക്, പേരാവൂര്‍ കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങളായ എം.ശൈലജ ടീച്ചര്‍, കെ.വി ശരത്, നിഷ പ്രദീപന്‍, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പേരാവൂര്‍ ബ്ലോക്ക്, പേരാവൂര്‍ കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങളായ എം.ശൈലജ ടീച്ചര്‍, കെ.വി ശരത്, നിഷ പ്രദീപന്‍, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

സി.പി.ഐ സെമിനാർ 24 ന്.

Aswathi Kottiyoor

പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് നി​ക്ഷേ​പ​ക​ർ

Aswathi Kottiyoor

ചേമ്പർ ഓഫ് പേരാവൂർ സ്മാർട്ട് ഫോണുകൾ കൈമാറി

Aswathi Kottiyoor
WordPress Image Lightbox