Uncategorized
ജില്ലയിൽ പോളിംഗ് 6.5%

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 140951 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 69499, 6.19% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്:71451, 7.41 % (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്: 1, 11.11 % (ആകെ : 09)
ബ്ലോക്ക് പഞ്ചായത്തുകള്‍
1. പയ്യന്നൂര്‍: 6.63%
2. കല്യാശ്ശേരി: 6.48%
3. തളിപ്പറമ്പ്: 7.35%
4. ഇരിക്കൂര്‍:6.48
5. കണ്ണൂര്‍:6.83%
6. എടക്കാട്6.99%
7. തലശ്ശേരി: 6.68%
8. കുത്തുപറമ്പ്: 6.56%
9. പാനൂര്‍: 6.87%
10. ഇരിട്ടി:7.08%
11. പേരാവൂര്‍:6.41%
മുനിസിപ്പാലിറ്റികള്‍
1. തളിപ്പറമ്പ്: 7.49%
2. കൂത്തുപറമ്പ്: 8.7%
3. പയ്യന്നൂര്‍: 5.63%
4. തലശ്ശേരി:5.5%
5. ശ്രീകണ്ഠാപുരം: 8.64%
6. പാനൂര്‍:5.71
7. ഇരിട്ടി:7.01%
8. ആന്തൂര്‍: 10.3%




