24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യാപാരി തർക്കം പരിഹരിക്കണം: കേരള കോൺഗ്രസ് (എം)
Kerala

വ്യാപാരി തർക്കം പരിഹരിക്കണം: കേരള കോൺഗ്രസ് (എം)

കേരള കോൺഗ്രസ് (എം) കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. വ്യാപാരി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭരണം കൈമാറണമെന്നും മുന്നണി ബന്ധങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്നലെ ചേർന്ന യോഗം ആവശ്യപ്പെട്ടു. നീണ്ടുനോക്കിയിൽ നടന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) കൊട്ടിയൂർ മണ്ഡലം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മാത്യു കൊച്ചുതറയെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ടി. പി ഷാജിയെയും സെക്രട്ടറിയായി ജോർജ് കോട്ടൂരിനെയും തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായിയുടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അധികാരം കൈമാറുന്നതിന് പകരം ചില ഇടതുപക്ഷ പ്രവർത്തകരുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ യോഗം അപലപിച്ചു.

Related posts

ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ

Aswathi Kottiyoor

ര​ണ്ട് കോ​ടി കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​തി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

Aswathi Kottiyoor
WordPress Image Lightbox