24 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ക്രൈസ്തവ വിശ്വാസങ്ങൾക്കും ദേവാലയങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ പ്രതിഷേധാർഹം : കെ.സി.വൈ.എം
Kerala

ക്രൈസ്തവ വിശ്വാസങ്ങൾക്കും ദേവാലയങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ പ്രതിഷേധാർഹം : കെ.സി.വൈ.എം

കേളകം : മത ന്യൂനപക്ഷങ്ങൾക്കെതിരെയും, ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെയും ഇന്ത്യ ഒട്ടാകെ വർധിച്ചുവരുന്ന വിദ്വേഷപ്രചരണങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല.

കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി നിരവധി ദേവാലയങ്ങളും, ക്രൈസ്തവ ഇടങ്ങളുമാണ് ആക്രമിക്കപ്പെടുന്നത് ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവിശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ യോഗത്തിൽ ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി, വൈസ് പ്രസിഡന്റ് ആൻമരിയ കളത്തിൽ, ഭാരവാഹികളായ വിനീഷ് മഠത്തിൽ, സാനിയ കാരക്കാട്ട്, വിമൽ കൊച്ചുപുരക്കൽ, മെൽബിൻ കല്ലടയിൽ, ഡെറിൻ കൊട്ടാരത്തിൽ, ബെറ്റി പുതുപ്പറമ്പിൽ, , സി. മെഴ്സിൻ SH എന്നിവർ സംസാരിച്ചു.

Related posts

ചെങ്കോട്ടയ്‌ക്ക്‌ സമീപവും വെള്ളമെത്തി; ഡൽഹിയിൽ ലക്ഷങ്ങൾ വെള്ളത്തിൽ

Aswathi Kottiyoor

കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

Aswathi Kottiyoor

ദേശീയ ശരാശരിയെക്കാൾ മുകളിൽ; സ്ത്രീകളിലെ പൊണ്ണത്തടിയിൽ മുന്നിൽ തിരുവനന്തപുരം.

Aswathi Kottiyoor
WordPress Image Lightbox