Uncategorized

കോൺ​ഗ്രസിനെതിരെ വീണ്ടും തരൂരിൻ്റെ ഒളിയമ്പ്; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഹകരിച്ച് പോകണം, ട്രംപ്- മംദാനി കൂടിക്കാഴ്ച്ച പങ്കുവെച്ച് ന്യായീകരണം

തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും ഒളിയമ്പുമായി ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഹകരിച്ച് മുൻപോട്ട് പോകണമെന്ന് ശശി തരൂർ പറഞ്ഞു. ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പങ്ക് വച്ചായിരുന്നു തരൂരിൻ്റെ ന്യായീകരണം. തമ്മിൽ സംസാരിക്കണം. രാജ്യതാൽപര്യത്തിനായി നിൽക്കണം. ഇന്ത്യയിലും ഇത്തരമൊരുസാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button