Uncategorized
കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു, അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്, ഗ്യാസിൽ നിന്ന് തീപടർന്നെന്ന് നിഗമനം

കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക ഗ്യാസിൽ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്




