• Home
  • Kottiyoor
  • പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.
Kottiyoor

പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.

യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ പഞ്ചായത്തിലെ എസ് എസ് എൽ സി . പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A. പ്ലസ് കിട്ടിയ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത് അനുമോദന പരിപാടി. ദേവപ്രിയ കെ ആറിന് പുരസ്കാരം കൈമാറിക്കൊണ്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് അരുൺ എ ഭരത് ഉദ്ഘാടനം നിർവഹിച്ചു യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു പി എം സന്നിഹിതനായിരുന്നു. വരും ദിവസങ്ങളിൽ വിദ്യാർഥികളുടെ വീടുകളിലെത്തി പുരസ്കാരം കൈമാറും.

Related posts

കെ.സി.വൈ.എം പാൽച്ചുരം, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലെ ആദിവാസി കോളനികളും, കോവിഡാനന്തര വീടുകളും അണുവിമുക്തമാക്കി…………

Aswathi Kottiyoor

മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു: കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox