Uncategorized
അധ്യാപക ഒഴിവ്

മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഡ്രോയിങ്ങ് തസ്തികകളിലും യു. പി. വിഭാഗത്തിൽ ഫുൾ ടൈം ജൂനിയർ ഹിന്ദി തസ്തികയിലും ഒഴിവുണ്ട്. അഭിമുഖം 31/05/25 (ശനിയാഴ്ച) 10.30ന്.
വേക്കളം ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ ഒഴിവ്. അഭിമുഖം 29/5/25 രാവിലെ 10.30 ന്.
കാക്കയങ്ങാട് പാല ഗവ. സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്,ഇക്കണോമിക്സ് സീനിയർ അധ്യപകൻ്റെയും മലയാളം, ബോട്ടണി, സുവോളജി ജൂനിയർ അധ്യാപകൻ്റെയും ഒഴിവ്.. അഭിമുഖം മെയ് 30 (വെള്ളിയാഴ്ച) രാവിലെ 11ന്.




