23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍;
Uncategorized

കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍;

ന്യൂഡല്‍ഹി> കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയില്‍ 30 വയസുള്ള യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി അനുഭാവികൂടിയായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകന്‍ വികാസിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശ്രീവാസ്തവ.
സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മന്ത്രിയുടെ മകന്‍ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തിന് പിന്നാലെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related posts

ലക്ഷങ്ങൾ കുടിശിക, ഫിലിം വിതരണം നിലച്ചു; മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി, ദുരിതം

Aswathi Kottiyoor

വിദേശ കപ്പലിന് നേരെ ആക്രമണം, കുതിച്ചെത്തിയത് ഇന്ത്യൻ നേവി; കമാൻഡോകൾ പിടികൂടിയ 35 പേരെ മുംബൈയിലെത്തിച്ചു

Aswathi Kottiyoor

മാനേജർ യോഗത്തിൽ പങ്കെടുത്തില്ല, നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറക്കും, നാളെ സർവക്ഷി യോഗം

Aswathi Kottiyoor
WordPress Image Lightbox