Uncategorized

ഡിവൈഎഫ്ഐ നേതാവ് ധനീഷ് കൊലക്കേസ്: ഒന്നാംപ്രതി സുജിത്ത് പിടിയിൽ

തൃശ്ശൂർ: വാടാനപ്പിള്ളിയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന എ കെ ധനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. കേസിലെ ഒന്നാംപ്രതിയായ സുജിത്തിനെ അബുദാബിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തൃശ്ശൂരിൽ എത്തിച്ചു.

2008 ഒക്ടോബർ ഒന്നിനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ധനീഷ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം സുജിത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി ഇയാൾ വിദേശത്തായിരുന്നുവെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button