24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടുനുള്ളിൽ മരിച്ച നിലയിൽ.
Uncategorized

കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടുനുള്ളിൽ മരിച്ച നിലയിൽ.

കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഇരുചക്രവാഹനം തകർത്ത് കാട്ടാന

Aswathi Kottiyoor

ബെംഗളൂരുവിൽ മലയാളി നഴ്സറി വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

Aswathi Kottiyoor

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ എംവിഡി ഉദ്യോഗസ്ഥന്‍റെ മകളെ തടഞ്ഞു; സമരക്കാർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox