22.2 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
Uncategorized

യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

പാലക്കാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് സസ്പെന്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. യുവതി നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി

Related posts

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്

Aswathi Kottiyoor

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി.

Aswathi Kottiyoor

കാസർകോട് മടിക്കൈ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയും മക്കളും അവശ നിലയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox