24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബാംഗ്ലൂരിൽ നിന്നും ബസിൽ 11 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Uncategorized

ബാംഗ്ലൂരിൽ നിന്നും ബസിൽ 11 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റിൽ. കൊല്ലം റൂറൽ ഡാൻ സാഫിന്റെയും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി നിക്സൺ സേവ്യർ ആണ് മടത്തറയിൽ നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് കൊല്ലത്ത് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവുമായിട്ടാണ് പ്രതി എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ ചെയ്തു

Related posts

ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

‘പൊടിമീനടക്കം കോരിക്കൊണ്ടുപോകുന്നു’: ബോട്ടിൽ നിന്നും നിരോധിത വലകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor

ഇന്ത്യക്ക് നാണക്കേട്: റോളിങ് ട്രോഫി കാണാതായി, അന്താരാഷ്ട്ര ചെസ് ഫെഡറേഷനോട് മാപ്പ് പറഞ്ഞ് ഇന്ത്യൻ ഫെഡറേഷൻ

Aswathi Kottiyoor
WordPress Image Lightbox