Uncategorized

‘E20 പെട്രോളിനെ വിമർശിക്കുന്നവർ പൊട്ടന്മാർ’; വിമർശകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഇ 20 പെട്രോളിനെ വിമർശിക്കുന്നവർ പൊട്ടന്മാരണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇ 20 യുടെ സയൻസ് അറിയാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പെട്രോളിലെ എഥനോൾ 20 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയിൽ വരില്ലെന്നും ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ എന്ന് അറിയില്ലെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു. E20 പെട്രോളുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഒരു ഇൻഷുറൻസ് കമ്പനികളും ക്ലേയ്മും നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button