24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും. കായിക മേള തൃശൂർ കുന്നംകുളത്തും നടത്താൻ അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണയായി. സ്‌കൂൾ മേളകൾക്കുള്ള അധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്‌പെഷ്യൽ സ്‌കൂൾമേള എറണാകുളത്തും ശാസ്‌ത്രമേള തിരുവനന്തപുരത്തും സംഘടിപ്പിക്കും. ടിടിഐ കലോത്സവം പാലക്കാട്ടായിരിക്കും.

സ്‌കൂൾ, ഉപജില്ലാ മേളകൾ ഒക്ടോബറിനകവും ജില്ലാ മേളകൾ ഡിസംബർ ആദ്യ വാരത്തിനകവും പൂർത്തിയാക്കണം. സംസ്ഥാനതല മേളകൾക്ക്‌ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടറിൽ നിന്ന്‌ നേരിയ മാറ്റമുണ്ടാകും. തീയതികളും വിശദാംശങ്ങളും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പിന്നീട്‌ പ്രഖ്യാപിക്കും.

Related posts

കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍

Aswathi Kottiyoor

കണ്ണൂരിൽ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ പോ​ലീ​സ് ‌നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor

ബാരിക്കേഡു തകർത്തു; കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.*

Aswathi Kottiyoor
WordPress Image Lightbox