22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ
Kerala

239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ

239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക്‌ (ഡബ്ലിയുപിസി)86 പേർക്കും നിയമന ശുപാർശ അയക്കും.

മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഒഴിവിലേക്ക്‌ 79 പേർക്കും ആരോഗ്യ വകുപ്പിൽ 57 അസിസ്‌റ്റന്റ്‌ സർജൻ ഒഴിവിലേക്കും ഫയർ ആന്റ്‌ റസ്‌ക്യൂ സർവീസിൽ ഡ്രൈവർമാരുടെ 99 ഒഴിവിലേക്കും ഈ ആഴ്‌ച നിയമന ശുപാർശ അയക്കും.

ലോവർഡിവിഷൻ ക്ലാർക്ക്‌( വിവിധം തിരുവനന്തപുരം)–72, എൽപിഎസ്‌എ(തിരുവനന്തപുരം)– 50, എൽജിഎസ്‌ (വിവിധം തിരുവനന്തപരും)–43 എന്നീ തസ്‌തികളിലേക്കും നിയമന ശുപാർശ അയക്കും.

Related posts

വനം വകുപ്പിൽ ഗർഭകാലത്ത് യൂണിഫോം ഒഴിവാക്കും.

Aswathi Kottiyoor

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

Aswathi Kottiyoor

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox