24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൊബൈൽ ഫോൺ വോട്ടിംഗ് മെഷീൻ ആക്കി
Uncategorized

മൊബൈൽ ഫോൺ വോട്ടിംഗ് മെഷീൻ ആക്കി

മൊബൈൽ ഫോൺ വോട്ടിംഗ് മെഷീൻ ആക്കി സ്കൂൾ ലീഡറെ തിരഞ്ഞെടുത്ത് അടക്കാത്തോട് ഗവ.യു.പി സ്കൂൾ
അടക്കാത്തോട് ഗവ.യു.പി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് കൗതുകമായി.തിരിച്ചറിയൽ കാർഡ്, വോട്ടേഴ്സ് ലിസ്റ്റ്, വോട്ടിംഗ് മഷി, ശബ്ദമുൾപ്പെടെ ക്രമീകരിച്ച ഇലക്ട്രോണിക് ബാലറ്റ് യൂണിറ്റ്, കുട്ടി പോലീസ് എന്നിങ്ങനെ ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെട്ടതായിരുന്നു സ്കൂൾ തിരഞ്ഞെടുപ്പ്.കുട്ടികൾ കൗതുകത്തോടും, അത്ഭുതത്തോടും,ആവേശത്തോടും കൂടെ തിരഞ്ഞെടുപ്പിൽ പങ്കാളികളായി.

Related posts

മുകേഷ് രാജിവെക്കണം; വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്, സജി ചെറിയാനെതിരെയും പ്രതിഷേധം

Aswathi Kottiyoor

വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ

Aswathi Kottiyoor

വരുമാനത്തിലും റെക്കോർഡിട്ട് ഗുരുവായൂർ; ഒരു മാസം,6 കോടി

Aswathi Kottiyoor
WordPress Image Lightbox