27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കർഷക അവാർഡിനായി അപേക്ഷിക്കാം
Iritty

കർഷക അവാർഡിനായി അപേക്ഷിക്കാം

ഇരിട്ടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ് സി, എസ് റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷക, സമ്മിശ്ര കർഷകൻ, യുവ കർഷകൻ, മികച്ച കർഷക തൊഴിലാളി, നെൽ കർഷകൻ, കേര കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ 31ന് മുൻപായി ആറളം കൃഷി ഭവനിൽ സമർപ്പിക്കണം.

Related posts

ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ

Aswathi Kottiyoor

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

Aswathi Kottiyoor

ആ​റ​ള​ത്തെ ആ​ന​മ​തി​ലിന്‍റെ നീളം കു​റ​ച്ച​ത് വി​വാ​ദ​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox