Uncategorized

കഞ്ചാവുമായി യുവാവ് ബസ് സ്റ്റോപ്പില്‍; പിടിയില്‍

കഴിഞ്ഞ ദിവസം പണിക്കരുപടി ബസ് സ്റ്റോപ്പില്‍ സംശയകരമായി കണ്ട ഇയാളെ മുളവുകാട് പൊലിസ് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിനെതിരെ കേസ് എടുത്തശേഷം ജാമ്യത്തില്‍ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button