Uncategorized

മ​ഹാ​രാ​ജാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സം; മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങാ​ന്‍ ക​ഴി​യാ​തെ പോ​യ വി​ദ്യാ​ര്‍​ഥി മ​ന്ത്രി​യി​ല്‍ നി​ന്നും നേ​രി​ട്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. ഇ​ന്ന് രാ​വി​ലെ അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ സെ​ന്റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​വി​ടെ​യെ​ത്തി​യാ​ണ് എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി​യി​ല്‍ ഒ​ന്നാം റാ​ങ്ക് വി​ദ്യാ​ര്‍​ഥി​നി അ​ജ്മി ബ​ഷീ​ര്‍ മ​ന്ത്രി​യി​ല്‍ നി​ന്ന് നേ​രി​ട്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം, കാ​ല​ടി സ​ര്‍​ക​ലാ​ശാ​ല​യി​ല്‍ 16 വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​ഹാ​രാ​ജാ​സി​ല്‍ ന​ട​ന്ന കൊ​ണ്‍​വൊ​ക്കേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലി​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ച​ട​ങ്ങ് അ​ല​ങ്കോ​ല​മാ​ക്കി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button