Uncategorized
കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയം: എസ്എഫ്ഐ നേതാക്കൾക്കു നേരെ ആശുപത്രിയിൽ കയറി എംഎസ്എഫ് ആക്രമണം;ദൃശ്യങ്ങൾ പങ്കുവെച്ച് പി എസ് സഞ്ജീവ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എംഎസ്എഫ് പ്രവർത്തകർ നടത്തി വരുന്ന അക്രമ പരമ്പര ക്യാമ്പസിന് പുറത്തോട്ടും അവർ വ്യാപിപ്പിക്കുകയാണെന്ന് പി എസ് സഞ്ജീവ്. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും, പ്രസിഡന്റിനെയും ആശുപത്രിയിൽ കയറി മാരക ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നിത്തലയുടെ പൊലീസ് ഇത് കാണുന്നില്ലേ എന്നും സഞ്ജീവ് ചോദിച്ചു.




