Uncategorized

എംഎൽസി തെരഞ്ഞെടുപ്പ്: തോറ്റ് തൊപ്പിയിട്ട് കോൺഗ്രസ്, നാല് സംസ്ഥാനങ്ങളിലും സമ്പൂർണ പരാജയം

ന്യൂ​ഡ​ൽ​ഹി: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 28 ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ (എം​എ​ൽ​സി) സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി. ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​യി​ല്ല.പ്ര​ത്യേ​കി​ച്ച്, കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ നാ​ല് സീ​റ്റു​ക​ളി​ലും തി​രി​ച്ച​ടി​യേ​റ്റ​ത് പാ​ർ​ട്ടി​ക്ക് ആ​ഘാ​ത​മാ​യി. ബി​ജെ​പി – ജെ​ഡി(​എ​സ്) എ​ൻ​ഡി​എ സ​ഖ്യം ഇ​വി​ടെ പൂ​ർ​ണ വി​ജ​യം നേ​ടി.

*ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണ​ത്തി​ലി​രു​ന്നി​ട്ടും പ​രാ​ജ​യം

മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഏ​റ്റ ഈ ​പ​രാ​ജ​യം ക​ന​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ളി​ലും ജെ​ഡി(​എ​സ്) ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചു. അ​ധ്യാ​പ​ക​രും ബി​രു​ദ​ധാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ദ്യാ​സ​മ്പ​ന്ന​രാ​യ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ജ​ന​സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് സാ​ധി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ബി​ജെ​പി ഉ​ന്ന​യി​ക്കു​ന്ന​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ക​ട​ന​വും ദ​യ​നീ​യം

ഉ​ത്ത​ർ​പ്ര​ദേ​ശ് (11 സീ​റ്റു​ക​ൾ): ബി​ജെ​പി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും (എ​സ്പി) ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ലെ ടീ​ച്ചേ​ഴ്സ് സീ​റ്റ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ല​ഖ്നൗ, മീ​റ​റ്റ്, ബ​റേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി വി​ജ​യം നേ​ടി. കോ​ൺ​ഗ്ര​സ് ചി​ത്ര​ത്തി​ലേ വ​ന്നി​ല്ല.

ബി​ഹാ​ർ (8 സീ​റ്റു​ക​ൾ): പാ​റ്റ്ന ടീ​ച്ചേ​ഴ്സ് സീ​റ്റ് ആ​ർ​ജെ​ഡി​യും തി​ർ​ഹു​ത് സീ​റ്റ് ബി​ജെ​പി​യും നേ​ടി. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ‘ജ​ൻ സു​രാ​ജ് പാ​ർ​ട്ടി’ ദ​ർ​ഭം​ഗ​യി​ൽ നി​ല​വി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​സി മ​ദ​ൻ മോ​ഹ​ൻ ഝാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൗ​ൺ​സി​ലി​ൽ ആ​ദ്യ അ​ക്കൗ​ണ്ട് തു​റ​ന്നു.

മ​ഹാ​രാ​ഷ്ട്ര (5 സീ​റ്റു​ക​ൾ): ഭ​ര​ണ​ക​ക്ഷി​യാ​യ മ​ഹാ​യു​തി സ​ഖ്യ​വും പ്ര​തി​പ​ക്ഷ​മാ​യ മ​ഹാ വി​കാ​സ് അ​ഘാ​ഡി​യും ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പോ​ലെ​യ​ല്ലെ​ങ്കി​ലും വി​ദ്യാ​സ​മ്പ​ന്ന​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​കാ​ത്ത​ത് 2028-ലെ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ബി​ജെ​പി-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് വ​ലി​യ ആ​വേ​ശം പ​ക​രു​ന്ന​താ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button