Uncategorized

​കണ്ണവം എടയാർ ചങ്ങലഗേറ്റിനു സമീപം വാഹനാപകടം;

ബുധനാഴ്ച രാവിലെ 9.15 ഓടെ ആയിരുന്നു കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും എതിർ ദിശയിൽ വന്ന മിനി ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. മിനി ലോറിയുടെ ബ്രേക്ക് തകരാറായതിനെ തുടർന്ന് ലോറിയുടെ പിൻവശം ബസ്സിന്റെ മുൻപിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു ബസ്സിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button