Uncategorized

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കണ്ണൂർ :ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷൻ (42) ആണ് അറസ്‌റ്റിലായത്

ചൊവ്വാഴ്ച പുലർച്ചെ വെസ്‌റ്റ് കോസ്‌റ്റ്എക്സ്പ്രസിലാണ് യാത്രക്കാരിക്ക് നേരെ അതിക്രമംനടന്നത്. കണ്ണൂരിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അവർ യാത്ര ചെയ്ത സ്ലീപ്പർ കോച്ചിൽകയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

യുവതി ഫോൺ വിളിച്ച് പരാതി അറിയിച്ചതോടെ പ്രതിയെ പാലക്കാട് വെച്ച് റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button