Uncategorized
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു, രോഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പുതിയ സർജിക്കൽ ബ്ലോക്കിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്




