24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും
Uncategorized

വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും


ഇരിട്ടി : വെളിയമ്പ്ര ബാഫക്കി മെമ്മൊറിയൽ എൽ പി.സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി ബഷീർ വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി സി രമാദേവി അദ്ധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ സാഹിത്യകാരൻ ലക്ഷ്മണൻ കുയിലൂർ കവിയരങ്ങിനു നേതൃത്വം കൊടുത്തു കവിതയവതരിപ്പിക്കുകയും വായന ദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരായ സി എം രതീഷ് , കെ കെ ഉസ്മാൻ, മുഹമ്മദ് അജ്മൽ , സലീം, പി വി അനുശ്രീ സംസാരിച്ചു.

Related posts

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി

Aswathi Kottiyoor

14കാരിയെ കാണാനില്ല; കസ്റ്റഡിയിലെടുത്ത 29കാരി ശുചിമുറിയിൽ മരിച്ചനിലയിൽ: ദുരൂഹ‌ത

Aswathi Kottiyoor

കൂത്താട്ടുകുളം ടൗൺ പള്ളിയിൽ മോഷണ ശ്രമം: ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോ​ഷ്ടാ​വ് പി​ടി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox