23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; സംഭവം കാഞ്ഞങ്ങാട് പത്തനംതിട്ട റൂട്ട് ബസിൽ; കണ്ണൂർ സ്വദേശി പിടിയിൽ
Kerala

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; സംഭവം കാഞ്ഞങ്ങാട് പത്തനംതിട്ട റൂട്ട് ബസിൽ; കണ്ണൂർ സ്വദേശി പിടിയിൽ

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നംപറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ചാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

Related posts

ഒമ്പതാണ്ടിനിപ്പുറവും ദിയ ഫാത്തിമ കാണാമറയത്ത്

Aswathi Kottiyoor

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും-മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox