24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും വിധിച്ചു.
Kelakam Kerala

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും വിധിച്ചു.


കേളകം ബീവറേജ് ഔട്ട് ലെറ്റിന് മുൻപിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും വിധിച്ചു. അടക്കത്തോട് ശാന്തിഗിരി സ്വദേശി ഷൈജു ആണ് ശിക്ഷിക്കപ്പെട്ടത്
13 വർഷം മുമ്പ് നടന്ന കൊലക്കേസിന് തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്

Related posts

ഐ.ടി.ഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകും : മുഖ്യമന്ത്രി.*

Aswathi Kottiyoor

190 കിലോമീറ്റർ ടണൽ റോഡ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൻ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox