Uncategorized

യു​വാ​വ് ഷാ​പ്പി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

ആ​ല​പ്പു​ഴ: യു​വാ​വ് ഷാ​പ്പി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കാ​യം​കു​ളം എ​രു​വ സ്വ​ദേ​ശി വി​ശാ​ഖ് ആ​ണ് മ​രി​ച്ച​ത്.
എ​രു​വ – ഭ​ഗ​വ​തി​പ്പ​ടി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്യാ​മി​ന്‍റെ ലൈ​സ​ൻ​സി​യി​ലു​ള്ള ഷാ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷാ​പ്പി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. കാ​യം​കു​ളം പൊ​ലി​സ് കേ​സെ​ടു​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button