23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി
Uncategorized

ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി


ബെംഗളുരു : കർണാടക തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി. ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. ഈ തോൽവി അന്തിമമല്ല. തോൽവിയും വിജയവും ഒരുപോലെ സ്വീകരിക്കുന്നു. എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. എച്ച് ഡി ദേവഗൗഡയും എച്ച് ഡി രേവണ്ണയും താനും മുമ്പ് തോറ്റിരുന്നു. വരും ദിവസങ്ങളിൽ സംഘടനാ പ്രവർത്തനാം സജീവമാക്കി പാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കും. കർണാടകയിൽ വരാൻ പോകുന്ന സർക്കാരിന് വിജയാശംസകളെന്നും ജനക്ഷേമത്തിനായി അവർ പ്രവർത്തിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

Related posts

ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

Aswathi Kottiyoor

ബ്രഹ്മപുരം ബയോമൈനിങ്: ‘സോണ്ട’യുടെ കരാർ റദ്ദാക്കും; റീടെൻഡർ വിളിക്കും.

Aswathi Kottiyoor

ബിഷപ്പിന്റെ പ്രസംഗം ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നത്: വിമർശിച്ച് സിപിഎം നേതാക്കൾ

Aswathi Kottiyoor
WordPress Image Lightbox