Uncategorized

കൊല്ലത്ത് കൊടിയേരി അനുസ്മരണത്തിന്റെ ഫ്ലെക്സ് വലിച്ചു കീറി SFI; ജില്ലാ നേതാക്കൾ ഇടപെട്ട് ഫ്ലക്സ് നീക്കം ചെയ്തു

കൊല്ലം: കൊല്ലത്ത് കൊടിയേരി അനുസ്മരണത്തിന്റെ ഫ്ലെക്സ് വലിച്ചു കീറി SFI. യൂണിവേഴ്സിറ്റി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജില്ലാ നേതാക്കൾ ഇടപെട്ട് ഫ്ലക്സ് നീക്കം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button