Uncategorized
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കും: എം എ ബേബി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സി പി ഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ സി ജെ പി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.




