Uncategorized

കണ്ണൂർ നഗരത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ നഗരത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. താണയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button