Uncategorized

ശബരിമല മുന്നൊരുക്കം; കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂടിക്കാഴ്ച ഇന്ന്

ശബരിമലയെ ചൊല്ലിയുളള ഭിന്നതകൾക്കിടെ ദേവസ്വം മന്ത്രി- ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂടിക്കാഴ്ച ഇന്ന് നടക്കും. മണ്ഡലകാല മുന്നൊരുക്കങ്ങളും തുടർ പ്രവർത്തനങ്ങളും വിശദീകരിക്കും. പ്രവർത്തന റിപ്പോർട്ട് ഇടവേളകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറുമെന്ന് തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button