Uncategorized
വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാർ തടസപ്പെടുത്തി; പി.എയെ കയ്യേറ്റം ചെയ്തെന്നും ആരോപണം

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.
എംഎൽഎയുടെ പി.എയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികൾ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി.



