Uncategorized
ഹോസ്റ്റലിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം; പോണ്ടിച്ചേരി സർവ്വകലാശാലയിൽ എസ്എഫ്ഐയുടെ രാപ്പകൽ സമരം

പോണ്ടിച്ചേരി സർവകലാശാലയിലെ ഹോസ്റ്റൽ മെസ്സുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി. സർവ്വകലാശാലയിൽ രാപ്പകൽ സമരവുമായി എസ്എഫ്ഐ. ഭക്ഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കണമെന്നും മെസ്സ് വാർഡനെ മാറ്റണമെന്നും ആവശ്യം ഉന്നയിച്ചാണ് സമരം.




