23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • കെട്ടിട നികുതി കുടിശികയ്ക്ക് ജൂൺ 30 വരെ പിഴപ്പലിശയില്ല
Kerala

കെട്ടിട നികുതി കുടിശികയ്ക്ക് ജൂൺ 30 വരെ പിഴപ്പലിശയില്ല

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നികുതി കുടിശിക പിഴപ്പലിശ കൂടാതെ അടയ്ക്കാനുള്ള അവസരം ജൂൺ 30 വരെ നീട്ടി. മേയ് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. ഇൗ മാസം 1 മുതൽ പിഴപ്പലിശ ഒരു ശതമാനത്തിൽ നിന്ന് 2 ശതമാനമായി വർധിപ്പിച്ചിരുന്നു. കുടിശികയുള്ളവർ‌ക്ക് അത് അടച്ചു തീർക്കാൻ അവസാന ഇളവെന്ന നിലയിലാണ് തൽക്കാലം പിഴപ്പലിശ ഒഴിവാക്കി തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. ഇനി അവസരം നീട്ടില്ലെന്നും ഉത്തരവിലുണ്ട്

Related posts

കപ്പല്‍പ്പണിയുടെ ഹബ്ബാകാൻ കൊച്ചി ; ഐലൻഡിൽ വരുന്നു, ഷിപ് ലിഫ്റ്റ് യാർഡ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

അഭിമാന നിമിഷം; നാവികസേനാ മേധാവിയായി ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

Aswathi Kottiyoor
WordPress Image Lightbox