Uncategorized
മാസപ്പടി കേസ്; ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്.വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.




