Uncategorized
മെസ്സിയുടെ പേരിലെ തട്ടിപ്പ്: കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ്, പല സ്ഥലങ്ങളിൽ ഒരേ സമയം പരിശോധന

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ് നടത്തി. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്




