Uncategorized
വിമാനം താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ സ്കൂളിന്റെ ഓടുകൾ പറന്നുപോയി

വിമാനം താഴ്ന്ന് പറന്നതിനാൽ സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി. പെരുമ്പാവൂർ ഒക്കൽ ശ്രീനാരായണ ഹയർസെക്കൻ്റി സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകളാണ് വിമാനമം താഴ്ന്ന് പറന്നതിനൽ പറന്നു പോയത്.
മേൽക്കൂരയിലെ ഓടുകൾ തകർന്ന് ക്ലാസ് മുറികളിലും പരിസരത്തും വീണു കിടക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നും സംഭവം. രാത്രിയായതു കൊണ്ടു തന്നെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ലങ്കിലും ഇടവേള സമയങ്ങളിൽ കുട്ടികൾ ഇവിടെ എത്താറുണ്ട്.




