Uncategorized

ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോട്ടിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, വൻ ഗതാഗതക്കുരുക്ക്; കാരണം ക്ലീനറുമായി തർക്കം

കൊച്ചി: കൊച്ചിയിൽ നടുറോട്ടിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് ബസ് റോഡിൽ നിർത്തി ഡ്രൈവർ പോയത്. കളമശ്ശേരി തേവര റൂട്ടിൽ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായി തർക്കം ഉണ്ടായതിനെ തുടർന്നായിരുന്നു. റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button