Uncategorized

​ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടയിൽവാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം

കോട്ടയം: ഭർത്താവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സ്വദേശിനി ശോഭന കുമാരിയാണ് (66) അപകടത്തിൽ മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് പട്ടേരിൽ മുരളീധരൻ പിള്ള കാർ പിന്നോട്ടെടുക്കന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രപോയി മടങ്ങിയെത്തിയതിനു പിന്നാലെ വീട്ടുമുറ്റത്തുവച്ചാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button