Uncategorized
കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

അയ്യൻകുന്ന് പഞ്ചായത്തിലെ കമ്പനി നിരത്ത് പനക്കരയിലെ ചിരക്കിക്കാട്ടിൽ ലൈസ്, അറുകാക്കൽ വർഗീസ് എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിരവധി വളർത്തു മൃഗങ്ങളെയും കുറുക്കൻ കടിച്ചിട്ടുണ്ട്.




