24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി
Uncategorized

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

പേനയുടെ റീഫില്ലറിലും വസ്‌ത്രത്തിലും ശരീരത്തിലുമായി ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 1.3 കിലോ സ്വർണം കരിപ്പൂരിൽ പിടികൂടി. ദുബായ്‌, ജിദ്ദ എന്നിവിടങ്ങളിൽനിന്നും എത്തിയ മൂന്ന്‌ യാത്രക്കാരിൽനിന്നാണ്‌ 70 ലക്ഷം രൂപയുടെ 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്‌.

ദുബായിൽനിന്ന് എത്തിയ മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബാണ് സ്വർണ റീഫില്ലുകളുമായി പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗേജിലെ നാലു ബോൾ പോയിന്റ് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ്‌ രണ്ടു ലക്ഷം രൂപയുടെ 42 ഗ്രാം വരുന്ന നാലു റോഡുകളാക്കിയ സ്വർണം കണ്ടെത്തിയത്‌.

Related posts

ക്രിസ്മസ് ദിനം കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ മരണം; മോബിസും സാജനും മരിച്ചത് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ

Aswathi Kottiyoor

പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

Aswathi Kottiyoor

എസ്.എസ്.എഫ് മഴവില്‍ സംഘം കഥാ സമ്മേളനവും റാലിയും

Aswathi Kottiyoor
WordPress Image Lightbox