Uncategorized

പൊലിസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂ ട്ടി; കർശന നിർദേശങ്ങളുമായി എഡി ജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടിക്ക് കർശ ന നിർദേശങ്ങളുമായി എഡിജിപിയുടെ ഉ ത്തരവ്. പാറാവ് ഡ്യൂട്ടിയിലുള്ളവർ സ്റ്റേഷനി ൽ അനാവശ്യമായി സംസാരിച്ചുനടക്കുന്ന തും അലസമായി ഇരിക്കുന്നതുംകണ്ടാൽ നടപടിയുണ്ടാകും.

മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകര ണങ്ങളും ഉപയോഗിച്ച് സമയം പാഴാക്കരു ത്. പൊലിസ് കസ്റ്റഡിയിലുള്ള ആൾ മർദന ത്തിനോ മൂന്നാംമുറ‌യ്ക്കോ വിധേയനായെ ന്ന് സംശയം തോന്നിയാൽ ഉടൻ ഡിവൈഎ സ്പിയെയോ ജില്ലാ പൊലിസ് മേധാവിയെ യോ അറിയിക്കണം.

ലോക്കപ്പുകളിൽ പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്ക ണം. ലോക്കപ്പിൽ ആത്മഹത്യാ സാധ്യതയി ല്ലെന്ന് ഉറപ്പുവരുത്തണം. രാത്രി അതീവ സു രക്ഷാ ഡ്യൂട്ടിയായി പരിഗണിക്കണം. ഇവ ↑ യെല്ലാം പാറാവുകാരൻ്റെ ചുമതലയാണെ ന്ന് എഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button