സിജെപി സമരത്തിലെ പൊലിസ് നടപ ടി: കാഴ്ചകൾ വേദനാജനകം; വിമർശി ച്ച് സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി: സിജെപി സമരത്തിനിടെ പ്ര തിഷേധക്കാരെ പൊലിസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ. പ്രതിഷേധക്കാരെയും യു വാക്കളെയും പൊലിസ് നേരിട്ട ദൃശ്യങ്ങൾ വേദനാജനകവും ആശങ്കയുണ്ടാക്കുന്നതു മാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഐ പിഎസ് ഉദ്യോഗസ്ഥൻ യശോവർധൻ ആ സാദിന്റെ പുസ്തകത്തിൻ്റെ പ്രകാശനച്ചട ങ്ങിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
പ്രതിഷേധത്തിനിടെ യുവാക്കളെയും സമര ക്കാരെയും പൊലിസ് നേരിട്ട രീതി ഏറെ അ സ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യുവ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധക്കാരെ ആക്രമിക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ പൊലിസ് ജാഗ്ര തയോടെയും സംയമനത്തോടെയും പെരു മാറേണ്ടതുണ്ടെന്നും ജസ്റ്റീസ് ഭുയാൻ വ്യ ക്തമാക്കി.
സർക്കാരിനെ എതിർത്തതിൻ്റെ പേരിൽ മാ ത്രം വിദ്യാർഥികൾക്കും യുവാക്കൾക്കുമെ തിരെ ശിക്ഷാനടപടി പാടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനി ടെ സിജെപി പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതി യായ സ്വതന്ത്ര ഭരദ്വാജിനെ ഉത്തർപ്രദേശി ലെ ബുലന്ദ്ശഹറിൽ നിന്ന് പൊലിസ് കസ്റ്റ ഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റ ഡിയിൽ വിട്ടു.
സ്വതന്ത്ര ഭരദ്വാജിനെ വിട്ടയക്കണമെന്ന് ആ വശ്യപ്പെട്ട് ഹിന്ദു രക്ഷാ ദൾ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേ ധിച്ചു. തന്റെ പേരും ചിത്രങ്ങളും തെറ്റായി ഉ പയോഗിച്ചെന്നും താനുമായി അടുത്ത ബ ന്ധമുണ്ടെന്ന തരത്തിൽ സ്വതന്ത്ര ഭരദ്വാജ് പ്രചാരണം നടത്തിയെന്നും ആരോപിച്ച് കേ ന്ദ്രമന്ത്രി ചിരാഗ് പസ്വാൻ നൽകിയ പരാതി യിലാണ് നടപടി.



