27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍
Uncategorized

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍

കമ്പളക്കാട്: കമ്പളക്കാട് വെണ്ണിയോട് ഭാഗത്ത് കണ്ടെത്തി. വലിയ കുന്ന് വീട്ടില്‍ രജിതയുടെ ഒരു വര്‍ഷത്തോളം പഴക്കമുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറാണ് കത്തിനശിച്ചത്. ചുണ്ടക്കരയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രജിത വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ റോഡരികിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിടുന്നത്. ഇത്തരത്തില്‍ ഇന്നലെ വൈകീട്ട് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് രാവിലെ പൂര്‍ണ്ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഉടമ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കി

Related posts

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Aswathi Kottiyoor

ബസ്സ്റ്റാന്‍റിൽ ശല്യക്കാരൻ, തടയാനെത്തിയ പൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചു; പ്രതി പിടിയിൽ

Aswathi Kottiyoor

വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു; സംഭവം വിശദീകരിച്ച് ദൂരദർശൻ അവതാരക ലോപമുദ്ര

Aswathi Kottiyoor
WordPress Image Lightbox