Uncategorized

കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ

കേളകം : സംസാര വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച കേസിലാണ് മധ്യവയസ്കനായ അഞ്ചേരിയിൽ ഡോളി (55)യെ കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button