26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കന്നുകാലി ഉടമകൾക്ക് 30,000 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നു ശി​പാ​ർ​ശ
Kerala

കന്നുകാലി ഉടമകൾക്ക് 30,000 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നു ശി​പാ​ർ​ശ

കന്നുകാലി ഉടമകൾക്ക് 30,000 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നു ശി​പാ​ർ​ശതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ർ​​​മ മു​​​ഴ രോ​​​ഗ​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്ന ച​​​ത്ത ക​​​ന്നു​​​കാ​​​ലി ഉ​​​ട​​​മ​​​ക​​​ളാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

രോ​​​ഗ​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്നു ച​​​ത്ത ക​​​റ​​​വപ്പ​​​ശു​​​ക്ക​​​ൾ​​​ക്കും എ​​​രു​​​മ​​​ക​​​ൾ​​​ക്കും 30,000 രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം. ആ​​​റു​​​മാ​​​സ​​​മോ അ​​​തി​​​ൽ താ​​​ഴെ​​​യോ പ്രാ​​​യ​​​മു​​​ള്ള ക​​​ന്നു​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 5,000 രൂ​​​പ​​​യും ഇ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള കി​​​ടാ​​​രി​​​ക​​​ൾ​​​ക്ക് 16,000 രൂ​​​പ വ​​​രെ​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 300-ഓ​​​ളം ക​​​ന്നു​​​കാ​​​ലി​​​ക​​​ളാ​​​ണു രോ​​​ഗ​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്നു ച​​​ത്ത​​​ത്.

Related posts

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു.

Aswathi Kottiyoor

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, അടിസ്ഥാന ആരോ​ഗ്യസൂചകങ്ങൾ അനുകൂലമായ നിലയിലല്ല: മെഡിക്കൽ ബുള്ളറ്റിൻ.*

Aswathi Kottiyoor

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor
WordPress Image Lightbox